മോദിയെ വിമര്‍ശിച്ച വയോധികനായ യൂട്യൂബറെ ചെന്നൈയിലെത്തി അറസ്റ്റ് ചെയ്ത് യുപി പൊലീസ്
മിശ്രയുടെ അവസാനത്തെ വീഡിയോയില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചാണ് പറഞ്ഞത്. അവരുടെ മരണം മോദി വോട്ട് ചോദിക്കാനായി ഉപയോഗിച്ചു. വീണ്ടും നരേന്ദ്ര മോദി സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനത്തെത്തി എന്നാണ് പറയുന്നത്.